JHL

JHL

യുവതിയെ കാണാനില്ലെന്ന് പരാതി

കുമ്പള(True News 26 November 2020): യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ കുമ്പള പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. ആരിക്കാടി കടവത്തെ മുഹമ്മദ്‌ കുഞ്ഞിയുടെ മകള്‍ ഹസീന (22)യെയാണ്‌ കാണാതായത്‌.നവംബർ 14 ശനിയാഴ്ച മുതല്‍ കാണാനില്ലെന്നാണ്‌ സഹോദരന്‍ ആഷിഫ്‌ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌. കേസെടുത്ത പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി.

No comments