JHL

JHL

മൊഗ്രാലിലെ ഹഫീസ് നിര്യാതനായി

മൊഗ്രാൽ(True News 9 November 2020): മൊഗ്രാലിൽ അസുഖത്തെ തുടർന്ന് യുവാവ് നിര്യാതനായി. മൊഗ്രാൽ ശഹീദ് എസ് എ യുടെ മകൻ അബ്ദുൽ ഹഫീസ്(24) ആണ് മരണത്തിന് കീഴടങ്ങിയത്. ദീർഘകാലം ചികിത്സയിലായിരുന്നു.  പതിനൊന്നരയോടെ ആണ് അന്ത്യം. അദ്ദേഹത്തിന്റെ അകാല മരണം കുടുംബത്തിനെയും നാടിനെയും കണ്ണീരിലാഴ്ത്തി . കബറടക്കം മൊഗ്രാൽ ജുമാ മസ്ജിദിൽ നിർവഹിക്കും. മൊഗ്രാൽ അബ്ദുൽ റഹ്മാൻ മാഷിന്റെ ജേഷ്ഠന്റെ മകൻ ആണ് ഹഫീസ്.

No comments