JHL

JHL

കാറിൽ കടത്തിക്കൊണ്ടു പോയ വിദേശ മദ്യവുമായി കുമ്പള സ്വദേശി പിടിയിൽ

കുമ്പള(True News 24 November 2020): കർണാടകയിൽ നിന്നും മാരുതി സെൻകാറിൽ കടത്തുകയായിരുന്ന  288 കുപ്പി വിദേശ മദ്യവുമായി കുമ്പള സ്വദേശിയായ നിതേഷ്(27) എന്നയാളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു .

 പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ  കുമ്പള പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ . സന്തോഷ് കുമാർ , അഡീഷണൽ എസ്ഐ രാജീവൻ കെ പി വി , എ എസ് ഐ രതീഷ് , ഡ്രൈവർ എസ്സ് സിപിഒ  മനോജ്, പ്രശോഭ് എന്നിവരും ഉണ്ടായിരുന്നു

No comments