ബി എൻ മുഹമ്മദലിക്ക് സ്വീകരണം നൽകി.
കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബി എം മുഹമ്മദലിക്ക് കൊപ്പളം വാർഡ് കൗൺസിലർമാർ സ്വീകരണം നൽകി. പ്രസിഡണ്ടായതിന് ശേഷം ബി എൻ മുഹമ്മദലി ആദ്യമായി എത്തിയതും തന്റെ തട്ടകമായി അറിയപ്പെടുന്ന കൊപ്പളത്തിലേക്കാണ്.
സീനിയർ കൗൺസിലർ അഹമ്മദ് ഹാജി കൊപ്പളം, ബി എൻ അബ്ദുല്ല, ബി കെ അബ്ദുൽ ഖാദർ,മൂസ കൊപ്പളം,സി എം ജലീൽ,ബഷീർ ബച്ചി,ബി കെ മുനീർ,ബി കെ അൻവർ,സൈഫുദ്ദീൻ കടപ്പുറം എന്നിവർ ചേർന്ന് പ്രസിഡന്റിനെ സ്വീകരിച്ചു.
ഫോട്ടോ: മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബി എൻ മുഹമ്മദലിക്ക് കൊപ്പളം കൗൺസിലർമാർ നൽകിയ സ്വീകരണം.
Post a Comment