JHL

JHL

മൊബൈല്‍ ഫോണ്‍ കവര്‍ച്ച: യുവാവ് അറസ്റ്റില്‍


 ഹൊസങ്കടി: മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസബെട്ടുവിലെ ഫര്‍ഹാന്‍ എന്ന ശാരിക്ക് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മേസ്തിരിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കടയില്‍ വില്‍പ്പനക്ക് എത്തിയപ്പോള്‍ കട ഉടമക്ക് സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

No comments