ചുമട്ട് തൊഴിൽ നിയമ ഭേദഗതിക്ക് വേഗത്തിൽ അംഗീകാരം നൽകണം
പുതിയ കാലഘട്ടത്തിൽ ചുമട്ടു തൊഴിലാളി മേഖലയിൽ നിരവധി പ്രേതിസന്ധികൾ നേരിടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത് തൊഴിലും കൂലിയും സംരക്ഷിക്കാൻ തൊഴിലാളികൾ പ്രേയാസം നേരിടുന്നു തൊഴിലാളി വികാരം മനസിലാക്കാത്ത കോടതി വിധികളും കേന്ദ്രത്തിന്റ തല തിരിഞ്ഞ സാമ്പത്തിക, തൊഴിൽ നയങ്ങളും തൊഴിൽ നഷ്ടഇടയാകുന്നു ഇതിന് പരിഹാരം എന്ന രീതിയിൽ നിലവിൽ ഉള്ള തൊഴിൽ നിയമങ്ങൾകാലാനുസൃതമായി ഭേദഗത്തി വരുത്തണം എന്നു സി ഐ ടി യു കാസറഗോഡ് ജില്ല സെക്രട്ടറി ബി ശോഭ ഹെഡ്ലോഡ് &ജനറൽ വർക്കേഴ്സ് യൂണിയൻ( citu ) സീതാഗോളി യൂണിറ്റ് സമ്മേളനം ഉത്ഘടന ചെയ്തു സംസാരിക്കുകയായിരുന്നു
Post a Comment