JHL

JHL

കിടപ്പ് രോഗികൾക്ക് വീൽചെയറും മെഡിക്കൽ ഉപകരണങ്ങളും കൈമാറി


 പടന്ന : ലോക പാലിയേറ്റീവ് ദിനമായ ഇന്ന് പടന്ന MRVHS സ്കുൾ 1993-94 ബാച്ച് സഹപാഠികളുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ പാലിയേറ്റീവ്  സൊസൈറ്റിയിലെ കിടപ്പ് രോഗികൾക്ക് വീൽചെയറും മെഡിക്കൽ ഉപകരണങ്ങളും കൈമാറി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. ബാച്ച് ചെയർമാൻ റിസ്വാൻ എ വി ,കൺവീനർ KMA ഖാദർ, ട്രഷറർ സുബൈദ പി കെ ,വൈസ് ചെയർമാൻമാരായ നഫീസത്ത് പി കെ ,ഉബൈന എൽ കെ ,പ്രീത വി വി ,ഖദീജ ടി കെ ദാസൻ പി വി ,മജീദ് ടി കെ ,സലീംMKC, ഫൗസിയ വി കെ രക്ഷാധികാരി റഹ്മാൻ പി പി , മധു പി പി ,ആബിദ പി ,തുടങ്ങിയവർ ഈ കാരുണ്യപ്രവർത്തനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ ബാച്ച് മെമ്പർമാരായ ആബിദ് ,അക്ബർ കെ സി ,സാജിദ് മാട്ടൂൽ ,സഫൂറ പി പി , ആയിഷ പി പി സബ്രീന റഹ്‌മത് എൽ കെ സുഹറാബി തുടങ്ങിയവർ സംബന്ധിച്ചു .

No comments