JHL

JHL

യുഎഇയിൽ ബിസിനസ് ചെയ്യാനുള്ള പ്രായപരിധി പരിഷ്കരിച്ച് സാമ്പത്തിക മന്ത്രാലയം



 ദുബായ്: യുഎഇയില്‍ സംരംഭം തുടങ്ങാനുള്ള പ്രായപരിധി പരിഷ്‌കരിച്ച് ഭരണകൂടം.

മിനിസ്ട്രി ഓഫ് എക്കോണമിയാണ് കോമേഴ്സ്യല്‍ ട്രാന്‍സാക്ഷന്‍ നിയമത്തിന് കീഴിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതോടെ പതിനെട്ട് വയസ് പൂര്‍ത്തായ വ്യക്തികള്‍ക്ക് യുഎഇയില്‍ സ്വന്തമായി വ്യവസായം തുടങ്ങാം.
മിനിസ്ട്രി ഓഫ് എക്കോണമി അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സലഹ് ഇത് സംബന്ധിച്ച നിയമം പുനഃപരിശോധിച്ചു. രാജ്യത്തെ സാമ്പത്തിക രംഗം വളരാന്‍ നിയമം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

No comments