JHL

JHL

മിയപദവിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു

ഉപ്പള (www.truenewsmalayalam.com): മിയപദവിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. മിയപദവ് സ്വദേശികളായ  മംഗളൂരു ശ്രീദേവി കോളജിലെ വിദ്യാർത്ഥികളായ  അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്.
സ്‌കൂൾ  കുട്ടികളുമായി പോവുകയായിരുന്ന ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

No comments