ഉത്തരമേഖലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മൊഗ്രാൽ ബ്രദേഴ്സ് ഫൈനലിൽ
പള്ളിക്കര : ബ്രദേഴ്സ് ബേക്കൽ സംഘടിപ്പിച്ച ഉത്തരമേഖലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മൊഗ്രാൽ ബ്രദേഴ്സ് ഫൈനലിൽ.
ഇന്ന് നടന്ന ആദ്യ സെമിയിൽ ഗ്രീൻ സ്റ്റാർ പള്ളിക്കരയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി മൊഗ്രാൽ ബ്രദേഴ്സ് ഫൈനലിൽ പ്രവേശിച്ചു. ആദ്യപകുതി ഗോൾ രഹിത സമനിലയുടെ നിർത്തി തുടങ്ങിയ രണ്ടാം പകുതിയിൽ മൊഗ്രാൽ ബ്രദേഴ്സിന്റെ ഗോൾ വേട്ട ആരംഭിച്ചു, ഏറ്റവും നല്ല കളി കാഴ്ചവെച്ചും ഗോളടിച്ചു മൊഗ്രാൽ ബ്രദേഴ്സിന് വേണ്ടി തിളങ്ങിയ ഉനൈസ് ആണ് കളിയിലെ താരം
Post a Comment