JHL

JHL

ബോവിക്കാനം ലയൺസ് ക്ലബ്ബ് പാലിയേറ്റിവ് രോഗികൾക്ക് ഭക്ഷ്യകിറ്റ് നൽകി


 ബോവിക്കാനം:ബോവിക്കാനം ലയൺസ് ക്ലബ്ബ് പാലിയേറ്റീവ് രോഗികൾക്ക് ഭക്ഷ്യകിറ്റ് നൽകി.

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായാണ് കിറ്റ് നൽകിയത്.


മുളിയാർ സി.എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: ഷമീമ തൻവീറിന്

ലയൺസ് പ്രസിഡൻ്റ് ബി. അഷ്റഫ് കിറ്റ് കൈമാറി.


ലയൺസ് വൈസ് പ്രസിഡൻ്റുമാരായ മസൂദ് ബോവിക്കാനം,കുമാരൻ ബി.സി,ട്രഷറർ പി.എം അബ്ദുൾ റഹിമാൻ പി.ആർ.ഒ സുരേഷ് കുമാർ,കരുണാകരൻ എന്നിവർ സംബന്ധിച്ചു.


ഫോട്ടോ: പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി കിടപ്പു രോഗികൾക്ക് ബോവിക്കാനം ലയൺസ് ക്ലബ്ബ് നൽകുന്ന ഭക്ഷ്യക്കിറ്റ്  ലയൺസ് പ്രസിഡൻ്റ് ബി.അഷ്റഫ് മുളിയാർ സി.എച്ച് സി മെഡിക്കൽഓഫീസർ ഡോ: ഷമീമ തൻവീറിനെ ഏൽപ്പിക്കുന്നു.

No comments