JHL

JHL

പൗര പ്രമുഖനും പഴയ കാല മുസ്ലിം ലീഗ് നേതാവുമായ പോക്കർ നെരി ഹൃദയ സ്തംഭനം മൂലം മരണപെട്ടു



ആരിക്കാടി(www.truenewsmalayalam.com):  ചെറിയ കുന്നിൽ താമസിച്ചു വരുന്ന പൗര പ്രമുഖനും പഴയ കാല മുസ്ലിം ലീഗ് നേതാവുമായ പോക്കർ നെരി  (68) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

മക്കൾ: സമീർ,ഫരീദലി,ഹകീം.

ബറടക്കം അസർ നിസ്‌കാരാനന്തരം ചൂരിത്തട്ക്കയിലെ ബംബ്രാണ ഇസ്ലാമിക് സെന്റർ അങ്കണത്തിൽ നടക്കും.

No comments