JHL

JHL

ലോക് സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വ്യാപകമായി കള്ളവോട്ട് നടന്നതായുള്ള ആരോപണം; മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ വെബ്‍ കാസ്റ്റിങ്

October 02, 2019
കാസറഗോഡ് (True News 2 October 2019): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വെബ്‍ കാസ്റ്റ് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ലോക് സഭ ...Read More

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ കര്‍ശനനടപടി- ടിക്കറാം മീണ

October 02, 2019
കാസര്‍കോട്(True News 2 October 2019): മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുമെന്ന് സം...Read More

മുഖംമൂടി സംഘം ചുമർ തുരന്ന് ജ്വല്ലറിയിൽ നിന്നും അമ്പതു കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു

October 02, 2019
തിരുച്ചിറപ്പള്ളി (True News, Oct 2, 2019):,മുഖംമൂടി സംഘം ചുമർ തുരന്ന്  ജ്വല്ലറിയിൽ നിന്നും അമ്പതു കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു  തമി...Read More

മാലിന്യകൂമ്പാരത്തിന് സമീപം കാർ പാർക്ക് ചെയ്യുന്നവർ സൂക്ഷിക്കുക; ബോവിക്കാനത്ത് ജ്വല്ലറി ഉടമയുടെ കാർ കത്തി നശിച്ചു.

October 02, 2019
ബോവിക്കാനം(True News 2 October 2019): മാലിന്യത്തില്‍ നിന്നു തീ പടര്‍ന്ന് ജ്വല്ലറി ഉടമയുടെ കാറിന് തീപിടിച്ചു. ബോവിക്കാനത്തെ സ്റ്റാര്‍ ഗോ...Read More

മലയോരത്തിന്റെ ജനകീയ ഡോക്ടര്‍ സമദ് മേൽപറമ്പ് (72)നിര്യാതനായി

October 02, 2019
മേൽപറമ്പ്(True News 2 October 2019) : മലയോരത്തിന്റെ ജനകീയ ഡോക്ടര്‍ സമദ് (72)നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മേല്‍പ്പറമ്പിലെ സ്വവസതിയില...Read More

കേ​ര​ള ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ടി​ക്കാ​റാം മീ​ണ ഇ​ന്ന് കാ​സ​ർ​ഗോ​ഡ്

October 02, 2019
കാ​സ​ർ​ഗോ​ഡ്(True News 2 October 2019): മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് കേ​ര​...Read More

നിര്യാതനായി

October 02, 2019
ബംബ്രാണ (True News 2 October 2019):ബംബ്രാണ ജുമാ മസ്ജിദിനടുത്ത്  അന്തു ഹാജി മൂവ്വം ( 98)  നിര്യാതനായി . ഭാര്യ  ബീഫാത്തിമ.  മക്കൾ : മുഹമ്...Read More

ദുബായിൽ നിന്നും കൊണ്ടുവന്ന വിദേശനിർമിത സിഗരറ്റും നിരോധിത പാൻമസാലയും പിടികൂടി

October 02, 2019
കാസര്‍കോട്(True News 2 October 2019) : തീവണ്ടിയില്‍ കടത്തുകയായിരുന്ന വിദേശനിര്‍മിത സിഗരറ്റും നിരോധിത പാന്‍മസാലയും കസ്റ്റംസ് അധികൃതരുടെ ...Read More

ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി എൽ ഡി എഫ് മണ്ഡലം കൺവെൻഷൻ; തുളുവിൽ തുടങ്ങി അറബിയിൽ പ്രസംഗമവസാനിപ്പിച്ച് ശങ്കർ റൈ

October 02, 2019
ഉപ്പള (True News, Oct2, 2019) : ആവേശം അലയടിച്ച് എൽ.ഡി.എഫ്. മഞ്ചേശ്വരം നിയോജകമണ്ഡലം കൺവെൻഷൻ. ഉപ്പളയിൽ ചേർന്ന കൺവെൻഷൻ ഘടകകക്ഷിനേതാക്കള...Read More

സുള്ള്യയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു അച്ഛനും മൂന്നു മക്കളും തൽക്ഷണം മരിച്ചു

October 01, 2019
സുള്ള്യ(True News 1 October 2019): സുള്ള്യയിൽ മാണി മൈസൂർ ദേശീയ പാതയിൽ  അടക്കാറിനു സമീപം കാറും ട്രക്കും കൂട്ടിയിടിച്ചു നാല് പേർ  മരിച്ച...Read More

സി പി സി ആര്‍ ഐ മുന്‍ ഡയറക്ടർ ഡോ. അഹ് മദ് ബാവപ്പ നിര്യാതനായി.

October 01, 2019
കാസറഗോഡ് (True News, Oct1, 2019): രാജ്യം കണ്ട മികച്ച കാര്‍ഷിക ശാസ്ത്രജ്ഞരിലൊരാളും   കാസര്‍കോട് സി പി സി ആര്‍ ഐ മുന്‍ ഡയറക്ടറായിരുന്ന ഡ...Read More

ഉപതിരഞ്ഞെടുപ്പ്; യു ഡി എഫ് പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ബുധനാഴ്ച മുതൽ

October 01, 2019
ഉപ്പള (True News, Oct1,2919): മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള പഞ്ചായത്ത...Read More

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്; പത്രികകള്‍ നല്‍കിയത് 13 സ്ഥാനാര്‍ത്ഥികള്‍

October 01, 2019
കാസര്‍കോട്(True News 1 October 2019): മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഇതുവരെ പത്രികകള്‍ നല്‍കിയത് പതിമൂന്ന് സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദേ...Read More

എസ്ഡിപിഐ ആരിക്കാടി ബ്രാഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും പാർട്ടിയിലേക് വന്നവർക്കുള്ള മെമ്പർഷിപ് വിതരണവും നടത്തി

October 01, 2019
കുമ്പള(True News 1 October 2019) : എസ്ഡിപിഐ ആരിക്കാടി  ബ്രാഞ്ച് പുതിയ  ഭാരവാഹികളെ തെരഞ്ഞെടുക്കുകയും പുതുതായി പാർട്ടിയിലേക് വന്നവർക്കുള്...Read More

വാർത്താ വായനാ മത്സരം; മികച്ച വിജയവുമായി കുമ്പള ഗവ: ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി

October 01, 2019
കുമ്പള(True News 1 October 2019): മലയാള മനോരമയും ജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ,ജില്ലാതല വാർത്താ വായനാ മത്സരത...Read More

പൊസോട്ട് മഹൽ യൂത്ത് വിംഗിന്റെ രക്തദാനവും സൗജന്യ രക്ത പരിശോധന ക്യാമ്പും ഒക്ടോബർ രണ്ടിന്

October 01, 2019
മഞ്ചേശ്വരം(True News 1 October 2019): പൊസോട്ട് മഹലിലെ യുവാക്കളുടെ കൂട്ടായ്മയായ പൊസോട്ട് മഹൽ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി...Read More