JHL

JHL

വാർത്താ വായനാ മത്സരം; മികച്ച വിജയവുമായി കുമ്പള ഗവ: ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി

കുമ്പള(True News 1 October 2019): മലയാള മനോരമയും ജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ,ജില്ലാതല വാർത്താ വായനാ മത്സരത്തിൽ കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിനി ശ്വേത .എസ് ,A ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.കന്നഡ വാർത്താ വായനയിൽ നേടിയ ഈ നേട്ടം കഴിഞ്ഞ വർഷവും ശ്വേതക്ക് സ്വന്തമായിരുന്നു. ശേണി - ശാന്തനഡുക്കയിലെ ജനിത -കൊരഗപ്പ ദമ്പതികളുടെ മകളാണ് ശ്വേത .

No comments