JHL

JHL

എസ്ഡിപിഐ ആരിക്കാടി ബ്രാഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും പാർട്ടിയിലേക് വന്നവർക്കുള്ള മെമ്പർഷിപ് വിതരണവും നടത്തി

കുമ്പള(True News 1 October 2019) : എസ്ഡിപിഐ ആരിക്കാടി  ബ്രാഞ്ച് പുതിയ  ഭാരവാഹികളെ തെരഞ്ഞെടുക്കുകയും പുതുതായി പാർട്ടിയിലേക് വന്നവർക്കുള്ള മെമ്പർഷിപ് വിതരണവും നടത്തി.പുതിയ ബ്രാഞ്ച് കമ്മിറ്റി പ്രെസിഡന്റായി അലി ഷഹാമയെയും വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക് അഷ്‌റഫ്‌ ആരിക്കാടിയെയും സെക്രട്ടറിയായി അഫ്സലിനെയും ജോയിന്റ് സെക്രട്ടറിമാരായി നൗഷാദ് കടവത്തിനെയും, സത്താർ ബിട്ടി യെയും ട്രെഷറർ ആയി ഫരീദി അലി യെയും തെരെഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ്‌ എൻ.യു അബ്ദു സലാം ഉത്ഘാടനം ചെയ്ത പരിവാടിയിൽ ജില്ലാ ട്രെഷറർ dr.സി.ട്ടി.സുലൈമാൻ നയവിശദീകരണം നടത്തി.ശേഷം പുതുതായി പാർട്ടിയിലേക് വന്നവർക്കുള്ള  മെമ്പർഷിപ് വിതരണം ചെയ്തു. പരിവാടിയിൽ മണ്ഡലം നേതാക്കളായ അൻസാർ ഹൊസങ്കടി, ഹമീദ്, ബാറക്, കുമ്പള  പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ സർഫ്രാസ്, നൗഷാദ്, റിയാസ് ആരിക്കാടി, എൻ.എ മൻസൂർ എന്നിവർ പങ്കെടുത്തു

No comments