JHL

JHL

നിര്യാതനായി

ബംബ്രാണ (True News 2 October 2019):ബംബ്രാണ ജുമാ മസ്ജിദിനടുത്ത്  അന്തു ഹാജി മൂവ്വം ( 98)  നിര്യാതനായി . ഭാര്യ  ബീഫാത്തിമ.  മക്കൾ : മുഹമ്മദ്, മൂസ, അബ്ബാസ്, ലത്തീഫ്, ആസ്യമ്മ, മൈമൂന. 

No comments