JHL

JHL

കേ​ര​ള ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ടി​ക്കാ​റാം മീ​ണ ഇ​ന്ന് കാ​സ​ർ​ഗോ​ഡ്

കാ​സ​ർ​ഗോ​ഡ്(True News 2 October 2019): മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് കേ​ര​ള ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ടി​ക്കാ​റാം മീ​ണ ഇ​ന്ന് ജി​ല്ല​യി​ലെ​ത്തും. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​മാ​യി ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​ക്ക് അ​ദ്ദേ​ഹം ച​ര്‍​ച്ച​ന​ട​ത്തും. ക​ള​ക്ട​റേ​റ്റ് കോ​മ്പൗ​ണ്ടി​ല്‍ നി​ര്‍​മി​ക്കു​ന്ന ഇ​ല​ക്‌​ഷ​ന്‍ വെ​യ​ര്‍​ഹൗ​സി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും നി​ര്‍​വ​ഹി​ക്കും.

മ​ഞ്ചേ​ശ്വ​ര​ത്ത് 2,14,810 വോ​ട്ട​ര്‍​മാ​ർ

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്തി​മ വോ​ട്ട​ര്‍​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​കെ 2,14,810 വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ 1,07,879 വോ​ട്ട​ര്‍​മാ​ര്‍ പു​രു​ഷ​ന്‍​മാ​രും 1,06,931 വോ​ട്ട​ര്‍​മാ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. 649 പ്ര​വാ​സി വോ​ട്ട​ര്‍​മാ​രി​ല്‍ 626 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 23 പേ​ര്‍ സ്ത്രീ​ക​ളും ആ​ണ്. ആ​കെ​യു​ള്ള 31 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രി​ല്‍ 28 പേ​ർ പു​രു​ഷ​ന്‍​മാ​രും മൂ​ന്നു സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. 109 ലോ​ക്കേ​ഷ​നു​ക​ളി​ലാ​യി 198 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്

No comments