JHL

JHL

സ്വാതന്ത്ര്യ സമര പോരാട്ടം കണ്ടറിഞ്ഞ മുതിർന്ന പൗരന്മാരെ ആദരിച്ച് "ഗാന്ധി നിന്ദ'' ക്കെതിരെ സ്വാതന്ത്ര്യദിനത്തിൽ വേറിട്ട പരിപാടിയുമായി മൊഗ്രാൽ ദേശീയവേദി

August 13, 2024
മൊഗ്രാൽ(www.truenewsmalayalam.com) : സ്വാതന്ത്ര്യ സമര പോരാട്ടത്തിലൂടെ മഹാത്മാജി രാജ്യത്തിന് നേടിത്തന്ന സ്വാതന്ത്ര്യത്തെ പോലും പരിഹസിക്കുകയും...Read More

കുമ്പള റെയിൽവേ സ്റ്റേഷന് സമീപം പ്ലാസ്റ്റിക് കത്തിക്കുന്നു; യാത്രക്കാർ പുക ശ്വസിച്ചു വേണം സ്റ്റേഷനിൽ ട്രെയിനിന് കാത്തിരിക്കാൻ

August 13, 2024
കുമ്പള(www.truenewsmalayalam.com) : ജനങ്ങൾ ഇപ്പോഴും പല വിഷയങ്ങളിലും ബോധവന്മാരല്ല എന്നതിന് തെളിവാണ് കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ...Read More

വയനാടിന് കുമ്പള സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി

August 13, 2024
കുമ്പള.ഉരുൾപൊട്ടലിൽ ദുരന്തം വിതച്ച വയനാടിന് കൈതാങ്ങുമായി കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും, വിദ്യാർഥികൾ സ്വരുപിച്ച 60,000 രൂപ ജില്ല ക...Read More

സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

August 12, 2024
മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള നുസ്രത്തുൽ മസാക്കീൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ  സൗജന്യ പി.എസ്. സി റജിസ്ട്രേഷൻ ക്യാമ്പും  സർക്കാർ ...Read More

ബ​ദി​യ​ടു​ക്കയിൽ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

August 11, 2024
ബ​ദി​യ​ടു​ക്ക: ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബേ​ള പെ​രി​യ​ടു​ക്കം കു​ഞ്ചാ​ര്‍ ഹൗ...Read More

കുണ്ടും കുഴിയുമായി മാവിനക്കട്ട - കുണ്ടങ്കരടുക്ക റോഡ് ; തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്

August 11, 2024
കുമ്പള : കുമ്പള പഞ്ചായത്ത് വാർഡ് 14,21 എന്നിവയിലൂടെ കടന്നു പോകുന്ന മാവിനക്കട്ട മുതൽ കുണ്ടങ്കേരടുക്ക  വരെയുള്ള വെൽഫയർ സ്കൂൾ റോഡ് വർഷങ്ങളായി ക...Read More

തീരദേശ റോഡിലൂടെ ടൂറിസ്റ്റ് ബസുകളും ഓടിത്തുടങ്ങി; കോയിപ്പാടി- കൊപ്പളം റൂട്ടിൽ "ഗ്രാമ വണ്ടി ''സർവീസ് വേണമെന്ന് നാട്ടുകാർ

August 11, 2024
കുമ്പള/മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള റെയിൽവേ അണ്ടർ പാസേജ് വഴി കുമ്പള കോയിപ്പാടി-മൊഗ്രാൽ കൊപ്പളം തീരദേശ റോഡിലൂടെ കല്യാണ ആവശ്യങ്...Read More

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലകൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി; ദുരന്തത്തിൽ കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യും-പ്രധാനമന്ത്രി

August 10, 2024
വയനാട്(www.truenewsmalayalam.com) : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലകൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി.ദുരന്തത്...Read More

പറന്നു കൊണ്ടിരിക്കെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; കാസർഗോഡ് സ്വദേശിക്കെതിരെ കേസ്

August 10, 2024
  കണ്ണൂര്‍(www.truenewsmalayalam.com) : പറന്നു കൊണ്ടിരിക്കെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച കാസർഗോഡ് സ്വദേശിക്കെതിരെ കേസ്. കാസര്‍കോട്,...Read More

ഹരിത ജലടൂറിസം; പ്രാവര്‍ത്തികമാക്കാനുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു

August 09, 2024
കാസര്‍കോട്(www.truenewsmalayalam.com) : മൊഗ്രാല്‍പുത്തൂര്‍, കുമ്പള പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒഴുകുന്ന മൊഗ്രാല്‍ പുഴയുടെ ഓരങ്ങളിലെ കണ്ടല്‍ക...Read More

സ്കൂൾ റോഡിന്റെ തകർച്ചയും, വെള്ളക്കെട്ടും; വിദ്യാർത്ഥികൾക്ക് ദുരിതം

August 09, 2024
മൊഗ്രാൽ(www.truenewsmalayalam.com) :  മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പിഡബ്ല്യുഡി റോഡിന്റെ തകർച്ചയും, വെള്ളക്കെട്ട് മൂലവും വിദ്യാർത്ഥിക...Read More

കൊടിയമ്മയിൽ മിനി മാസ്റ്റ് വിളക്കുകൾ കണ്ണടച്ചു; പ്രധാന ജങ്ഷനുകൾ ഇരുട്ടിൽ

August 09, 2024
കുമ്പള(www.truenewsmalayalam.com) : പ്രകാശം പരത്തേണ്ട മിനി മാസ്റ്റ് വിളക്കുകൾ കണ്ണടച്ചതോടെ കൊടിയമ്മയിലെ പ്രധാന ജങ്ഷനുകളിൽ കൂരിരുട്ട്. കുമ്പള...Read More

പനിച്ച് വിറച്ച് കുമ്പള; ആശുപത്രികളിൽ രാത്രി വൈകിയും തിരക്ക്

August 08, 2024
കുമ്പള(www.truenewsmalayalam.com) : പനിച്ച് വിറച്ച് കുമ്പള. സർക്കാർ ആശുപത്രികളിലും, സ്വകാര്യാശുപത്രികളും രാത്രി വൈകുവോളം രോഗികളുടെ തിരക്ക്. ...Read More

തലപ്പാടിയിൽ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു

August 08, 2024
  തലപ്പാടി(www.truenewsmalayalam.com) : തലപ്പാടിയിൽ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു, പോലീസ് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു...Read More

പാലം തകർന്ന് പുഴയിൽ മുങ്ങിയ ടാങ്കർ ലോറിയിൽനിന്ന് ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

August 08, 2024
മംഗളൂരു(www.truenewsmalayalam.com) : കാർവാർ കാളി പാലം തകർന്ന് പുഴയിൽ മുങ്ങിയ ടാങ്കർ ലോറിയിൽനിന്ന് ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പ...Read More

ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് 59% ഇസ്രായേലി ജനത; ബന്ദി മോചന കരാറിന് പ്രാമുഖ്യം നൽകണമെന്ന് 68% പേർ

August 07, 2024
  തെൽഅവീവ്(www.truenewsmalayalam.com) : ഹമാസിനും ഗസ്സക്കും എതിരെ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണ​മെന്ന് 59% ഇസ്രായേൽ ജനതയും അഭിപ്രായ സർവ...Read More

കുമ്പളയിൽ അനിയന്ത്രിതമായ പാർക്കിംഗ്; ഗതാഗത തടസ്സം നിത്യ സംഭവം

August 07, 2024
കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ അനിയന്ത്രിതമായ പാർക്കിംഗ് കാരണമുള്ള ഗതാഗത തടസ്സം നിത്യ സംഭവം. ദേശീയപ്പാത  നിർമ്മാണ ജോലികൾക്കിട...Read More

വയനാടിനൊരു കൈത്താങ്ങ്; കുമ്പള ഗവ. ഹൈയർ സെക്കൻ്റെറി സ്കൂളിൽ ആഗസ്റ്റ് 7,8,9 തിയതികളിലായി ഫണ്ട് സമാഹരണ ക്യാമ്പയിൻ

August 07, 2024
കുമ്പള(www.truenewsmalayalam.com) : ഗവ:ഹൈയർ സെക്കൻ്ററി സ്കൂളിൽ ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തിയതികളിലായി വയനാടിനൊരു കൈത്താങ്ങെന്ന പേരിൽ ഫണ...Read More