JHL

JHL

അബൂബക്കർ ഹാജി കോഹിനൂർ നിര്യാതനായി


കുമ്പള(www.truenewsmalayalam.com) : കോഹിനൂർ പബ്ലിക്ക് സ്കൂൾ ചെയർമാൻ കൊടിയമ്മ നൂർ നഗറിലെ അബൂബക്കർ ഹാജി കോഹിനൂർ (77)  നിര്യാതനായി. മുംബൈയിലെ കോഹിനൂർ ഗ്രൂപ്പ് വ്യാപാര സ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.

പരേതനായ മമ്മുഞ്ഞിയാണ് പിതാവ്.  ഭാര്യ: ആയിഷ.
മക്കൾ: മുഹമ്മദ്, അബ്ദുൽ റഹിമാൻ, അൻവർ, അമീൻ, താജുദ്ധീൻ,ഷഹദിയ.
വൈകിട്ട് നാലോടെ ചത്രംപള്ളം നൂർ മസ്ജിദ് അങ്കണത്തിൽ ഖബറടക്കം നടക്കും.

No comments