JHL

JHL

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അധികാരികൾ കുമ്പള കോയിപ്പാടിയിലെ ആരോഗ്യ സേവന-വായനശാല സന്ദർഷിച്ചു


കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്ത് കീഴിലുളള കോയിപ്പാടി കടപ്പുറത്തെ, തീരദേശ പഝതിയിൽ ഉൾപ്പെട്ട, പ്രവർത്തനരഹിതമായി കിടക്കുന്ന ആരോഗ്യ സേവനം -  വയനശാല കെട്ടിടം  സന്ദർഷിക്കുകയും , അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതും നാട്ടുകാർക്ക് വളരെ അധികം  അശ്വാസം നൽകുന്നവയാണ്.

കുമ്പളയിൽ പ്രവർത്തിക്കുന്ന കമ്മൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ ഒരു ഉപകേന്ദ്രമാക്കി മാറ്റുന്നതിൻ്റെ ഭാഗമായിട്ടാണ് സന്ദർശണം നടത്തിയത്.

 ഒരുപാട് ആളുകൾ തിങ്ങി പാർക്കുന്ന കോയിപ്പാടി കടപ്പുറത്ത് ,ഒരു ചികിത്സാ കേന്ദ്രം ഉണ്ടായാൽ ആരോഗ്യ മേഖലയ്ക്ക് വല്യ നേട്ടം തന്നെയാണ്. നിലവിൽ പ്രസ്തുത കെട്ടിടത്തിന് അറ്റകുറ്റപണികളും, പ്രവർത്തന സാമ്രഗ്രികളും   കുമ്പള പഞ്ചായത്ത് ബോർഡിൻ്റെ അനുമതിയും ആവശ്യമാണ്.

      കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സി എ സൈമ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  അഷ്‌റഫ്‌ കർള, അംഗങ്ങളായ ഹനീഫ പാറ,. സി വി ജെയിംസ്. ,ജോയിൻ ,ബി ഡി ഒ. മാരായ  പീതാ മ്പരൻ., അഷ്‌റഫ്‌., കുമ്പള ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്. , മൊയ്തീൻഅസീസ് കെ എം ,  പ്രേദേശ വാസികകൾ  എന്നിവർ പങ്കെടുത്തു



No comments