ജി.ഐ.ഓ; സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം
കുമ്പള(www.truenewsmalayalam.com) : ജി.ഐ.ഓ കുമ്പള യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
15 മുതൽ 30 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കാണ് മത്സരം.
കുമ്പള മൈത്രി ഭവാനിൽ വച്ച് ഓഗസ്റ്റ് 15 വൈകീട്ട് കൃത്യം മൂന്നു മണിക്കാണ് മത്സരം.
രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://surveyheart.com/form/66ba2f74bc06c8103be88fc6
Post a Comment