JHL

JHL

യഹിയ ആരിക്കാടി നിര്യാതനായി


 കുമ്പള (www.truenewsmalayalam.com) : പൗരപ്രമുഖനും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന യഹിയ (75) ആരിക്കാടി നിര്യാതനായി.

വെൽഫെയർ പാർട്ടി മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.

ഭാര്യ: പരേതയായ നഫീസ 

മക്കൾ: നൗഷാദ്, നദീം, നാസിഫ്, നിഷ, നാസിയ, നാദിറ.

മരുമക്കൾ: റസാക്ക്, മജീദ് ടി.ടി, നവാസ് ചിറക്കൽ, സൽ‍മ, സഫ്‌വാന, ഹനം.

സഹോദരങ്ങൾ പോക്കർ, അബ്ദുൽ റഹ്മാൻ, നബീസ, ഖദീജ

No comments