JHL

JHL

കേരള എൻ.ജി.ഒ യൂണിയൻ ജനറൽ ബോഡി യോഗം നടത്തി


മഞ്ചേശ്വരം(www.truenewsmalayalam.com) : കേരള എൻ ജി ഒ യൂണിയൻ മഞ്ചേശ്വരം  ഏരിയ ജനറൽ ബോഡി യോഗം  കൈകമ്പ പഞ്ചമി ഓഡിറ്റോറിയതിൽ വെച്ച് നടന്നു.

കേരള എൻ ജി ഒ യൂണിയൻ ജില്ല സെക്രട്ടറി പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ശെരീഫ് പി അധ്യക്ഷത വഹിച്ചു.  എം സുരേന്ദ്രൻ സ്വാഗതം പറഞ്ഞു


No comments