മൊഗ്രാൽ. ഇന്നലെ വെളുപ്പിന് അന്തരിച്ച മൊഗ്രാൽ കടവത്തെ അബ്ദുൽ ഗനി അഹമ്മദ് സിദ്ദീഖിന്റെ മകൻ അബ്ദുൽ വഫാ സിദ്ദീഖിന്റെ (21) മരണം ഇശൽ ഗ്രാമത്തിന് നൊമ്പരമായി
മാതാവ് : താഹിറ
സഹോദരി:ഹംത്തുൻ നൂർ
മയ്യത്ത് രാത്രിയോടെ മൊഗ്രാൽ കടവത്ത് അഹമ്മദിയ പള്ളി വളപ്പിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment