JHL

JHL

ബായാർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു


 ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിലെ ട്രാവൽസ് ഉടമയും ബായാർ സ്വദേശിയുമായ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

 ബായാറിലേ ഡി.എം സിദ്ദിഖാ(45)ണ് കുഴഞ്ഞു വീണു മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം.

പരേതനായ മുഹമ്മദ് കുഞ്ഞി-ഖദീജ ദമ്പതികളുടെ  മകനാണ്. 

ഭാര്യ: ഫാത്തിമത്ത് സുഹ്റ.

മക്കൾ: മക്കൾ: ഫിനാൻ, ഷംനാൻ, സൽമാൻ.

സഹോദരങ്ങൾ: ഡി.എം ബഷീർ, ഡി.എം. ജലീൽ, ഡി.എം ഷാഫി, ഡി.എം ഷെരീഫ്, അഫ്സ, മിസ്‌രിയ, സുലൈഖ.


No comments