കൊപ്പളം കെടി അബ്ദുൽ റഹ്മാൻ നിര്യാതനായി
മൊഗ്രാൽ(www.truenewsmalayalam.com) : കെടി അബ്ദുൽ റഹ്മാൻ എന്ന ദായി (55) കൊപ്പളം നിര്യാതനായി.
രണ്ടാഴ്ച മുമ്പ് മരണപ്പെട്ട ചുമട്ടുതൊഴിലാളി കൊപ്പളം ഹൗസിൽ കെ ടി കുഞ്ഞഹമ്മദിന്റെ അനുജനാണ്.
കൊപ്പളം ദേശീയപാതയ്ക്ക് സമീപമാണ് താമസം.
ഭാര്യ:ഖദീജ.
മക്കൾ:റഷീഖ്, റംഷി.
മരുമകൾ:നൂഹ ഉള്ളാൾ
സഹോദരങ്ങൾ: കെടി മൂസ, കെടി അബ്ദുൽ ഖാദർ, നഫീസ, പരേതനായ കെടി കുഞ്ഞഹമ്മദ്.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment