JHL

JHL

സീതാംഗോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തയ്യൽ തൊഴിലാളി മരിച്ചു

 


സീതാംഗോളി(www.truenewsmalayalam.com) : കുമ്പള ബദിയടുക്ക റോഡിൽ സീതാംഗോളിക്ക് അടുത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. 

തയ്യൽ തൊഴിലാളിയും കുമ്പള മുളിയടുക്ക ദർബാർകട്ട സ്വദേശിയുമായ വസന്ത (53) ആണ് മരിച്ചത്. 

ശനിയാഴ്ച രാത്രിയോടെയാണ് അപകടം, ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഭാര്യ ശശികല 

മകൾ ധന്യശ്രീ 

സഹോദരങ്ങൾ: രവി, ശശികുമാർ, ശസി, വിദ്യ.

No comments