ആസ്ക് ആലംപാടി ജിസിസി കാരുണ്യ വർഷം ചികിത്സാസഹായം കൈമാറി
ആലംപാടി(www.truenewsmalayalam.com) : നിർധന കുടുംബത്തിലെ ഗൃഹനാഥയ്ക്ക് വാർദ്ധക്യസഹജനമായ അസുഖം ബാധിച്ചതിനാൽ അവർക്കുള്ള ചികിത്സാസഹായമായി ആസ്ക് ആലംപാടി ജിസിസി കാരുണ്യവർഷ പദ്ധതിയിൽ നിന്നും പതിനായിരം രൂപ നൽകി സഹായിച്ചു.
ആസ്ക് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്ക് ആലംപാടി ജിസിസി അംഗം ഹാരിസ് (ആച്ചു കറാമ) ആസ്ക് ആലംപാടി ട്രഷറർ റപ്പി പി കെ ക്ക് നൽകി ആസ്ക് ആലംപാടി മുൻ പ്രസിഡണ്ട് ഗപ്പു ആലംപാടി സംബന്ധിച്ചു
Post a Comment