ബൈക്കില്‍ കടത്താൻ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി ഷിറിയ സ്വദേശി പിടിയിൽ
കുമ്പള(www.truenewsmalayalam.com) : ബൈക്കില്‍ കടത്താൻ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി ഷിറിയ സ്വദേശി പിടിയിൽ.
ഷിറിയ, റാണ ഹൗസിലെ ബി.എ സല്‍മാന(22)നാണ് ബേക്കല്‍ എസ്.ഐ ബാവ അക്കരക്കാരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പാലക്കുന്നിനു സമീപത്ത് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് കടത്തുകയായിരുന്ന 3.850 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടികൂടിയത്.
പാലക്കുന്ന് സ്വദേശിയായ ഒരാള്‍ക്കു നല്‍കാനാണ് മയക്കുമരുന്നു കൈവശം വച്ചതെന്നാണ് പ്രതി പോലീസിൽ മൊഴി നൽകി.
Post a Comment