കുമ്പള ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ സ്വതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
കുമ്പള(www.truenewsmalayalam.com) : ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ, രാജ്യത്തിൻ്റെ 78ാം സ്വതന്ത്ര ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി സ്കൂളിൻ്റെ പതാക സ്തൂപത്തിനടുത്ത് രാവിലെ വിദ്യാർത്ഥികളുടെ ദേശിയ ഗാനാലാപനവും . എൻ എസ് എസ് വിദ്യാർത്ഥികളുടെ സ്കൗട്ട് മാർച്ചും, പി ടി എ പ്രസിഡൻ്റ് എ കെ ആരിഫ് സ്വതന്ത്ര ദിന സന്ദേശവും നൽകി.
പ്രിൻസിപ്പാൾ രവി മുല്ലചേരിയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുകയും, മികച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം എച്ച് എം ശൈലജ ടീച്ചർ നിർവ്വഹിച്ചു.
ചടങ്ങിൽ മുൻ ആർബിഐ ഉദ്യോഗസ്ഥൻ സുബ്രഹ്മണ്യ ഷേണായി ഭാര്യ സാമുഹിക ക്ഷേമ പ്രവർത്തക പുഷ്പലത ഷേണായി , കാനറാ ബാങ്ക് മാനേജർ ഷറിൻ, പി ടി എ വൈസ് പ്രസിഡൻ്റ് മൊയ്തീൻ അസിസ് കെ എം , എം പി ടി എ പ്രസിഡൻ്റ് വിനിഷ ഷാജി, സഹീറലത്തീഫ്,പി ടി എ / എസ് എം സി അംഗങ്ങളായ ഡോ. സിവലാൽ മാഷ്, രത്നാകരൻ, അബ്ദുൽ കാദർ തോട്ടുംകര, ഇബ്രാഹിം മൂസോടി , മുഹമ്മദ് അറബി, അൻസാർ അംഗഡിമുഗർ, നളിനി രവി , പുണ്യാവതി റായ്, പ്രോഗ്രാം കോർഡിറ്റർമാരായ ദിനേഷ് മാഷ്, പ്രദിപൻ മാഷ് ആശംസ പ്രസംഗം നടത്തി.

Post a Comment