JHL

JHL

“സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വയനാടിനിനു ഒരു കൈത്താങ്” യുണൈറ്റഡ് കമ്പാർ സമാഹരിച്ച ഫണ്ട്‌ ജില്ലാ കളക്ടർക്ക് കൈമാറി

ചൗക്കി: യുണൈറ്റഡ് കമ്പാർ ന്റെ നേതൃത്വത്തിൽ ഇന്ത്യ യുടെ 78 ആം സ്വാദന്ത്ര ദിനാഘോഷ പരിപാടി രാവിലെ 8 മണിക്ക് ക്ലബ്‌ പ്രസിഡന്റ്‌ സാബിർ
പതാക ഉയർത്തി തുടക്കം കുറിച്ചു. ക്ലബ്‌  സെക്രട്ടറി ഇർഷാദ് അലി, റൗഷദ്.,ഷാഫി, ഹംസ എന്നിവർ സ്വാദന്ത്ര ദിന സന്ദേശം കൈമാറി.തുടർന്ന് മധുര പലഹാരം വിതരണം
ചെയ്തു .  വയനാടിനിനു  ഒരു കൈത്താങ് എന്ന നിലക്ക് സമാഹരിച്ച ഫണ്ട്‌ കാസറഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേകർ(IAS) ന് കൈമാറി.

No comments