വയനാടിന് കുമ്പള സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി
കുമ്പള.ഉരുൾപൊട്ടലിൽ ദുരന്തം വിതച്ച വയനാടിന് കൈതാങ്ങുമായി കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും,
വിദ്യാർഥികൾ
സ്വരുപിച്ച 60,000 രൂപ ജില്ല കലക്ടർ കെ.ഇമ്പശേഖറിന് കൈമാറി.
പി.ടി.എ പ്രസിഡൻ്റ് എ.കെ ആരിഫ്, പ്രൻസിപ്പൽ രവി മുല്ലച്ചേരി, പ്രധാന അധ്യാപിക എം.ഷൈലജ, സ്റ്റാഫ് സെക്രട്ടറി മധുസുദനൻ, വിദ്യാർഥി പ്രതിനിധി നിരൻജന സംബന്ധിച്ചു.

Post a Comment