JHL

JHL

കനത്ത മഴ; ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലെർട്


കാസർഗോഡ്(www.truenewsmalayalam.com) : കനത്ത മഴയെ തുടർന്ന് ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലെർട്.

ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

 നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടാണ്.

 ആഗസ്റ്റ് 29, 30 തീയതികളില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


No comments