കുമ്പള(www.truenewsmalayalam.com) : സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, അടൂരിൽ വ്യപാരി യുമായിരുന്നു പേരാൽ ഹൌസിൽ മുഹമ്മദ് മാന്യ്യം(85)നിര്യാതനായി.
ബീഫാത്തിമ്മയാണ് ഭാര്യ.
മക്കൾ: മൊയ്തീൻ കുഞ്ഞ്, അബ്ദുല്ലത്തീഫ്,അബ്ദുൽ നാസർ, മറിയാമ്മ, അസ്മ, ബുഷറ,
മരുമക്കൾ: മുഹമ്മദ് കുഞ്ഞി,ജമാൽ,പരേതനായ ഖാദർ.
Post a Comment