കോയിപ്പാടി കടപ്പുറം ഹൈദരലി ശിഹാബ് തങ്ങള്‍ സൗധം പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘടനം ചെയ്തു
കുമ്പള: കോയിപ്പാടി കടപ്പുറം മുസ്ലിം ലീഗ് ഓഫീസായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സൗധം പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി.എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യൂസുഫ് ഉളുവാര്‍ സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, മണ്ഡലം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ, ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, ടി.എം ഷുഹൈബ്. റിയാദ് കെ.എം.സി.സി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മീപിരി, ജിദ്ദ കെ.എം സി.സി വൈസ് പ്രസിഡന്റ് ഹസ്സന്‍ ബത്തേരി, മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, അഷ്റഫ് കര്‍ള, വി.പി അബ്ദുല്‍കാദര്‍, പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസഫ്, ഗഫൂര്‍ എരിയാല്‍, ഇബ്രാഹിം ബത്തേരി, മുഹമ്മദ് കുഞ്ഞി കോയിപ്പാടി, അബ്ബാസ് കൊടിയമ്മ, കെ.വി യൂസഫ്, ഫസല്‍ പേരാല്‍, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, ബിഎ റാഹിമാന്‍. എം സബൂറ, സിദ്ദീഖ് ദണ്ടഗോളി, സിഎം ഹസൈനാര്‍, എ.ബി ഹനിഫ്, ഹബീബ് കൊയിപ്പാടി, കെബീര്‍. അസീബ്. അബ്ദുല്‍ റാഹിമാന്‍, അമീദ് എ എം. ഫൈസല്‍ റഹീം, മൊയ്ദീന്‍ കുഞ്ഞി, അബ്ദുള്ള, സാദിഖ്. ഫാറൂഖ്, അഷ്റഫ് കോയിപ്പാടി പ്രസംഗിച്ചു.
Post a Comment