JHL

JHL

നിർധന കുടുംബനാഥന് ചികിത്സാ സഹായവുമായി ആസ്ക് ആലംപാടി


ആലംപാടി(www.truenewsmalayalam.com) : ആലംപാടി നാൽത്തടുക്ക ഭാഗത്ത് താമസിക്കുന്ന നിർധന കുടുംബത്തിലെ ഗൃഹനാഥക്ക് ചികിത്സാസാഹായമായി ആസ്ക് ആലംപാടി ജിസിസി കാരുണ്യവർഷം പദ്ധതിയിൽ നിന്നും പതിനായിരം രൂപ നൽകി.

 ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്ക് ആലംപാടി ജിസിസി അംഗം മുനീർ പോലീസ് ആസ്ക് ആലംപാടി മുൻ ട്രഷറർ റിയാസിന് കൈമാറി.

 ആസ്ക് ആലംപാടി ജി സി സി അംഗം മുസ്തഫ സംബന്ധിച്ചു.


No comments