ബന്തിയോട്(www.truenewsmalayalam.com): ഉറങ്ങാൻ കിടന്ന ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ബന്തിയോട് ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും പഞ്ചത്തൊടി എസ്.സി. കോളനിയിലെ നാരായണ-ദേവകി ദമ്പതികളുടെ മകനുമായ സുധാകര(36)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.
Post a Comment