JHL

JHL

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുമ്പള ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ ജില്ലാ കളക്ടർ കെ.ഇമ്പശേഖരന് കൈമാറി


കുമ്പള(www.truenewsmalayalam.com) : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുമ്പള ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ ജില്ലാ കളക്ടർ കെ.ഇമ്പശേഖരന് കൈമാറി.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യൂസഫ് ,  വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ , സെക്രട്ടറി , അസിസ്റ്റന്റ് സെക്രട്ടറി  എന്നിവർ സംബന്ധിച്ചു.


No comments