JHL

JHL

മുംബൈ ടാക്സി ഡ്രൈവർ വിവി മുഹമ്മദ് അന്തരിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) :  സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, പഴയകാല പ്രവാസിയും, മുംബൈയിലെ ടാക്സി ഡ്രൈവറുമായിരുന്ന മൊഗ്രാൽ കെകെപുറം ഹൗസിൽ വിവി മുഹമ്മദ്(68) അന്തരിച്ചു. ഭാര്യ:ഉമ്മാലിമ്മ 

മക്കൾ :സകരിയ (സൗദി), സൈദ, ശാഹിന, ശബാന.

മരുമക്കൾ :സഫരി (കിഴൂർ),ഫയാസ് ( ചൗക്കി), ലത്തീഫ് (ആലമ്പാടി), സുഹൂദ് (തളിപ്പറമ്പ്).

സഹോദരങ്ങൾ :ഖദീജ, ഒകെ മസൂദ് കാടിയംകുളം , അഫ്സ.

 മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഉച്ചയോടെ ഖബറടക്കും. നിര്യാണത്തിൽ മുസ്ലിം ലീഗ് പതിനേഴാം വാർഡ് കമ്മിറ്റി,സിറ്റിസൺ കടവത്ത്, മൊഗ്രാൽ ദേശീയവേദി, മീലാദ് നഗർ മീലാദ് കമ്മിറ്റി, സഹൃദയ മൊഗ്രാൽ അനുശോചിച്ചു.


No comments