കാസറഗോഡ്(www.truenewsmalayalam.com) : കാസറഗോഡ്ജില്ലയിലെ ആദ്യത്തെ ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന പ്രശസ്ത ഭിഷഗ്വരൻ ഡോ. മുഹമ്മദ് അലി ഷംനാട്(94) അന്തരിച്ചു.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ഭാര്യ പരേതയായ ആയിഷ ഷംനാട്. മക്കൾ സബീന, സഫറലി, ഷറഫുദ്ദീൻ. മരുമക്കൾ ഷംസുദ്ദീൻ , ശബാന , നദീറ ഫസൽ
Post a Comment