പുത്തിഗ പഞ്ചായത്ത് വികസന സെമിനാറിനു മുഗു റോഡ് ബേക്കൽ വാലി ഹാളിൽ തുടുക്കമായി
പുത്തിഗ പഞ്ചായത്ത് വികസന സെമിനാറിനു മുഗു റോഡ് ബേക്കൽ വാലി ഹാളിൽ തുടുക്കമായി
പഞ്ചായത്ത് സെക്രട്ടറി രാജേശ്വരി സ്വാഗതം പറഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൽവയുടെ അദ്യക്ഷതയിൽ മഞ്ചേശ്വരം MLA AKM അഷ്‌റഫ് ഉത്ഘാടനം ചെയ്തു
കാർഷിക മേഖലക്കും, പാശ്ചാത്തല മേഖലക്കും ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും മുൻഗണന നൽകിയുള്ള വികസന രേഖ പഞ്ചായത്ത് ഡെവലപ്പ് മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചയർമൻ പാലക്ഷ റായ് അവധരിപ്പിച്ചു
ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായ്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്തി,സ്റ്റാൻഡിങ് കമ്മിറ്റി ചയർമാന്മാരായ അബ്‌ദുൾ മജിദ്, അനിത,പഞ്ചായത്ത് അംഗങ്ങൾ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ, തുടങ്ങിയവർ സംസാരിച്ചു
Post a Comment