JHL

JHL

കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ കെ എസ് അബ്ദുൽ റഹ്മാൻ അർഷാദ് ഹൃദയാഘാതം മൂലം അന്തരിച്ചു.

 


കാസർഗോഡ് : എസ് അബ്ദുൽ റഹ്മാൻ അർഷാദ് (44) ഹൃദയാഘാതം മൂലം അന്തരിച്ചു . മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും മാലിക്ദീനാർ ആശുപത്രി ചെയർമാനുമായിരുന്ന പരേതനായ കെ എസ് അബ്ദുല്ല ഹാജിയുടെയും ഹാജിറയുടെയും മകനാണ്. ദേഹാസ്വസ്ഥതയെ തുടർന്ന ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: സുരയ്യ. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, വാഹിദ്.

സഹോദരങ്ങൾ: കെഎസ് ഹബീബ് (ചെയര്‍മാന്‍, മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി), കെഎസ് അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍), ഹനീഫ്, ആഇശ, മറിയം, ഹാജറ, മിസ്‌രിയ, ഖൈറുന്നീസ.

No comments