JHL

JHL

പിഡിപി കുമ്പള പഞ്ചായത്ത്‌ സമ്മേളനംസമാപിച്ചു


 ആരിക്കടി ==പിഡിപി സംസ്ഥാനസമ്മേളനത്തിന്റെയുംസംഘടനതിരഞ്ഞെടുപ്പിന്റെയും ഭാഗമായി  കുമ്പള പിഡിപി പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന ഏക ദിന പഞ്ചായത്ത്‌ സമ്മേളനം വിവിധ പരിപാടികളോടെ സമാപിച്ചു കുമ്പള ആരിക്കാടി കെ പി എസ് റിസോർട്ടിൽ ഫെബ്രുവരി 11ന്ന നടന്ന സമ്മേളനം പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് ഉൽഘടനം ചെയ്തു പഠന ക്ലാസ് വനിതാ വിഭാഗത്തിന്റെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ  സംഗീതം ആലാപനം കഥ പറയൽ കയ്യേഴ്ത് ചിത്രം വരക്കൾ ഉൾപ്പടെ കലാ മത്സരങ്ങൾ നടന്നു. മണ്ഡലം കോ ഓർഡിനേറ്റർ സാദിക്ക് മുളിയട്കം നേതാകളായ മൂസ അടുക്കാം  ഇബ്രാഹിം കോളിയടകം അഫ്സർ മല്ലൻകൈ അലി കൊടിയമ്മ പി സി എഫ് ദുബായ് കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ ആരിക്കാടി ഹനീഫ ആരിക്കടി അബ്ദുള്ള മൊഗ്രാൽ ബദ്രിയ നഗർ മുനീർ അഷ്‌റഫ്‌ ഉജാർ ഹമീദ് ഉജാർ തുടങ്ങിയവർ സംസാരിച്ചു ഡോക്ടർ പവിത്ര അജിത്  എസ് എം ബഷീർ അഹമ്മദ് റസ്വി.അംന കാലിദ് ബമ്പ്രാന എന്നിവർ ക്ക് പഞ്ചായത്ത്‌ കമ്മിറ്റി ഉപഹാരം നൽകി  ആദരിച്ചു പുതിയപഞ്ചായത്ത്‌ കമ്മിറ്റി തിരഞ്ഞെടുത്തു അധ്യക്ഷൻ ഹനീഫ ആരിക്കടി,വൈസ് പ്രസിഡന്റ്‌ ബഷീർ കജാലം സെക്രട്ടറി ഖലീൽ കൊടിയമ്മ ജോയിന്റ് സെക്രട്ടറി എം എ കളത്തൂർ ട്രെഷരാർ  ഹമീദ് ഉജാർ. മണ്ഡലം കൗൺസിൽ അംഗങ്ങളായി സാദിക്ക് മുളിയട്കം റസാഖ് മുളിയഡ്കം അലി കൊടിയമ്മ എന്നിവരെ തിരഞ്ഞെടുത്തു .ബഷീർ കാജാലം ആദ്യക്ഷത വഹിച്ചു റസാക്ക് മുളിയാട്കം സ്വാഗതവും  ഖലീൽ കൊടിയമ്മ നന്ദിയും പറഞ്ഞു

No comments