ഉജാർ സ്വദേശി മുഹമ്മദ്ക്കുഞ്ഞി നിര്യാതനായി.
കുമ്പള(www.truenewsmalayalam.com): ഉജാർ കൊടിയമ്മയിലെ പരേതരായ അന്തു - സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ്ക്കുഞ്ഞി (76) നിര്യാതനായി.
ഭാര്യ: ബീഫാത്തിമ. മക്കൾ: സൈനബ, ഹമീദ് (ദുബായ്), ഇബ്രാഹിം, ജമീല, മിസ്രിയ, സി ദിഖ് '
മരുമക്കൾ: മുഹമ്മദ്ക്കുഞ്ഞി, അബ്ദുള്ള (കാരവൽ, റിപ്പോർട്ടർ ) മുഹമ്മദ്, നസീമ, ഹസീന, മുർഷിദ' ഏക സഹോദരി ആസ്യമ്മ.
'കൊടിയമ്മ ജുമാ മസ്ജിദിൽ കബറടക്കി.
Post a Comment