കുമ്പള: പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാൻ മക്കയിലെത്തിയ ബംബ്രാണ സ്വദേശിനി മക്കയിൽ നിര്യാതയായി.
ബംബ്രാണ പാടം ഹൗസിൽ കുഞ്ഞാലിയുടെ ഭാര്യയും നിലവിൽ ഒളയത്തടുക്കയിൽ താമസക്കാരിയുമായ ആയിശാബി(65) യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മക്കൾ: ഹനീഫ്, അബ്ദുല്ല, സിദ്ദീഖ്, ഉസ്മാൻ, സത്താർ
Post a Comment