JHL

JHL

ഹിന്ദി ഭാഷയോട് കൂടുതൽ അടുക്കുവാൻ വിദ്യാർത്ഥികൾ.... ജി വി എച് എസ് എസ് മൊഗ്രാലിൽ സുരീലി ഹിന്ദി ഉത്സവ്




 ഹിന്ദി ഭാഷയോട് കൂടുതൽ അടുക്കുവാൻ വിദ്യാർത്ഥികൾ....

ജി വി എച് എസ് എസ് മൊഗ്രാലിൽ സുരീലി ഹിന്ദി ഉത്സവ്

 ജി വി എച് എസ് എസ് മൊഗ്രാലിൽ സുരീലി ഹിന്ദി സഭയുടെ നേതൃത്വത്തിൽ  സുരീലി ഹിന്ദി ഉത്സ വ് സംഘടിപ്പിച്ചു.  പ്രധാനാധ്യാപിക സ്മിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹിന്ദി അധ്യാപികമാരായ റൈഹാന ടീച്ചർ, സായിരശ്മി ടീച്ചർ, Up എസ് ആർ.ജി   കൺവീനർ റഷീദ ടീച്ചർ എന്നിവർ സംസാരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി അംന ഫാത്തിമ സ്വാഗതവും ഏഴാം ക്ലാസിലെ ഫസ്ന നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ, ചാർട്ട് പ്രദർശനം, എന്നിവ ഉണ്ടായിരുന്നു. കുട്ടികൾ ഹിന്ദി ഭാഷയോട് കൂടുതൽ അടുക്കുവാനും താത്പര്യം പ്രകടിപ്പിക്കുവാനും ഹിന്ദി ഉത്സവിന് സാധിച്ചു.

No comments