JHL

JHL

കുമ്പള പഞ്ചായത്ത് അബുദാബി കെ എം സി സി ട്രഷറർ മുഹമ്മദ് അൻസാരി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു


കുമ്പള : ആരിക്കാടി കുന്നിൽ ഖിളരിയാ നഗറിൽ (ഹെൽത്ത് സെന്ററിന് പിൻവശം)താമസിച്ചു വരുന്ന പെർവായി സ്വദേശിയായ പരേതനായ പള്ളിക്കുഞ്ഞി ഹാജിയുടെ മകൻ അബുദാബി കെ എം സി സി കുമ്പള പഞ്ചായത്ത് ട്രഷറർ മുഹമ്മദ് അൻസാരി (60) (അർഷാദ്, അൻവർ എന്നിവരുടെ പിതാവ്) അൽപ്പം മുമ്പ് അബുദാബിയിൽ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു .ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാടിന്റെ മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

No comments