JHL

JHL

പത്താം ക്ലാസ് വിദ്യാർഥിനിയെ ഗർഭിണിയാക്കിയ 17-കാരനെതിരേ കേസ്


 ബേഡഡുക്ക: പത്താം ക്ലാസ് വിദ്യാർഥിനിയെ ഗർഭിണിയാക്കിയതിന് അതേ സ്കുളിലെ പ്ലസ് വൺ വിദ്യാർഥിക്കെതിരേ പോക്സോ കേസ്.

ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.നാല് മാസം ഗർഭിണിയായ പെൺകുട്ടിയുടെ പരാതിയിലാണ് 17-കാരന്റെ പേരിൽ ബേഡകം പോലീസ് കേസെടുത്തത്.

No comments