JHL

JHL

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചത് മൂന്ന് മാധ്യമ പ്രവർത്തകർ


 (www.truenewsmalayalam.com 22.04.2021)

ദ പ്രിന്റിന്റെ ഹിന്ദി വിഭാഗം എഡിറ്ററും നേരത്തേ ബി.ബി.സി റിപ്പോര്‍ട്ടറുമായിരുന്ന രേണു അഗാല്‍, ഇക്‌ണോമിക് റ്റൈംസിന്റെ ഓട്ടോ ജേണലിസ്റ്റായ ചഞ്ചല്‍ പാല്‍ ചൗഹാന്‍, റ്റെംസ് ഓഫ് ഇന്ത്യയിലെ കോപി എഡിറ്ററായ ആഷിഷ് യെച്ചൂരി -സീതാറാമിന്റേയും ഇന്ദ്രാണി മജൂംദാറിന്റെയും മകന്‍-  എന്നിങ്ങനെ മൂന്ന് സീനിയര്‍ ജേണലിസ്റ്റുകള്‍ കോവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടു.


No comments