JHL

JHL

അത്യാവശ്യമില്ലാത്ത എല്ലാവരും വീട്ടില്‍ തുടരണം; രണ്ടുദിവസം പൂര്‍ണനിയന്ത്രണം’

 


തിരുവനന്തപുരം: (www.truenewsmalayalam.com 23.04.2021) 

രണ്ടുദിവസം പൂര്‍ണനിയന്ത്രണമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീന്‍. അത്യാവശ്യമില്ലാത്ത എല്ലാവരും വീട്ടില്‍ തുടരണം. അവധിയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കണം. ടാക്സിയും പരിശോധിക്കുമെന്ന് സഞ്ജയ്കുമാര്‍ ഗുരുദീന്‍ പറഞ്ഞു.


No comments